#ganj | കഞ്ചാവ് വില്‍പന: കോഴിക്കോട് നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

#ganj | കഞ്ചാവ് വില്‍പന:  കോഴിക്കോട്  നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍
Dec 15, 2024 04:40 PM | By Susmitha Surendran

നാദാപുരം:  (truevisionnews.com)  നാദാപുരത്ത് കഞ്ചാവ് വില്‍പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍ . മത്സ്യ മാർക്കറ്റ്, ടൗൺ, ആശുപത്രി പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയവരാണ് പിടിയിലായത്.

വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശിയും നാദാപുരം റോയൽ കോംപ്ലക്‌സിലെ താമസക്കാരനുമായ അബ്ദുൾ ഹലീം (35), പുളിക്കൂലിലെ ആരിഫ് ക്വാട്ടേഴ്‌സിലെ താമസക്കാരൻ ഖയാറുൾ ലാസ്ക്‌കർ (38) എന്നിവരെയാണ് കഞ്ചാവുമായി നാദാപുരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോർത്ത് എൽപി സ്‌കൂൾ പരിസരത്ത് പട്രോളിംഗിനിടെയാണ് 22.36 കഞ്ചാവുമായി ലാസ്ക്കർ പോലീസ് പിടിയിലായത്.

നാദാപുരം മത്സ്യ മാർക്കറ്റ് പരിസരത്ത് വിൽപനക്കെത്തിച്ച 36.78 ഗ്രാം കഞ്ചാവുമായാണ് അബ്ദുൾ ഹലീമിനെ നാദാപുരം ഡിവൈഎസ്പി പി.പ്രമോദിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടുന്നത്.

രണ്ട് പ്രതികളും ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു

#Selling #ganja #Two #people #arrested #Nadapuram

Next TV

Related Stories
#accident |  കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു; അത്ഭുത രക്ഷപ്പെടൽ

Dec 15, 2024 06:59 PM

#accident | കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു; അത്ഭുത രക്ഷപ്പെടൽ

കുടയിൽ കുടുങ്ങിയ വയോധികൻ വീഴുന്നത് കണ്ട് കാര്‍ യാത്രക്കാരൻ കൃത്യസമയത്ത് ബ്രേക്ക്...

Read More >>
#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Dec 15, 2024 05:59 PM

#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ്...

Read More >>
#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

Dec 15, 2024 04:41 PM

#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ...

Read More >>
#KeralaPolice |  ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

Dec 15, 2024 04:21 PM

#KeralaPolice | ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി...

Read More >>
Top Stories