#suicide | പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി ജീവനൊടുക്കിയ നിലയില്‍

#suicide | പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി ജീവനൊടുക്കിയ നിലയില്‍
Dec 6, 2024 11:29 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കൊട്ടിയം സ്വദേശി ലാലുവിനെയാണ് സർജിക്കൽ വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രോ​ഗിയുടെ കൂട്ടിരിപ്പിനായി എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.

ഇതിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് രാവിലെ 8.30 യോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

#patient #who #being #treated #Punalur #TalukHospital #committed #suicide

Next TV

Related Stories
#GopanSwamy  |  നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

Jan 20, 2025 10:02 AM

#GopanSwamy | നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു....

Read More >>
#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Jan 20, 2025 08:46 AM

#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Read More >>
#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ

Jan 20, 2025 08:29 AM

#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ

പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍...

Read More >>
 #lathicharged | പൂരത്തിനിടെ സംഘർഷം; ലാത്തിവീശിയ രണ്ട് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Jan 20, 2025 07:51 AM

#lathicharged | പൂരത്തിനിടെ സംഘർഷം; ലാത്തിവീശിയ രണ്ട് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

ഇരുടീമുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലാത്തിവീശിയതെന്ന് പൊലീസ്...

Read More >>
Top Stories

Entertainment News