#Elephant | സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടിയാന; രക്ഷയ്‌ക്കെത്തി വനം വകുപ്പ് അധികൃതര്‍, തിരികെ കയറ്റാൻ ശ്രമം

#Elephant | സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടിയാന; രക്ഷയ്‌ക്കെത്തി വനം വകുപ്പ് അധികൃതര്‍, തിരികെ കയറ്റാൻ ശ്രമം
Dec 5, 2024 11:36 AM | By VIPIN P V

തൃശ്ശൂര്‍: (www.truevisionnews.com) പാലപ്പിള്ളി എലിക്കോട് നഗറിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്.

ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്.

പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്.

ആനയെ കയറ്റിവിടാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ ഉയര്‍ത്താനാണ് ശ്രമം നടക്കുന്നത്.

#fell #septictank #forestdepartment #officials #rescue #tried #bring #back

Next TV

Related Stories
#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

Dec 27, 2024 07:34 PM

#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍...

Read More >>
#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

Dec 27, 2024 07:33 PM

#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ...

Read More >>
#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

Dec 27, 2024 07:25 PM

#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു...

Read More >>
#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

Dec 27, 2024 07:21 PM

#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി

Dec 27, 2024 07:17 PM

#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി

കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു....

Read More >>
#complaint |  കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി, അക്രമം ഓട്ടം വിളിച്ചിട്ട് പോകാത്തതിനാൽ

Dec 27, 2024 07:14 PM

#complaint | കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി, അക്രമം ഓട്ടം വിളിച്ചിട്ട് പോകാത്തതിനാൽ

പുതിയ ബസ്റ്റാന്ടിനടുത്തു നിന്ന് ഓട്ടം വിളിച്ചിട്ട് പോകാതിനാണത്രെ മൊകേരി സ്വദേശി...

Read More >>
Top Stories