#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ
Dec 27, 2024 07:21 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.

നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ.

ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"ഹലോ ഗയ്സ്....

ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്...

ഉത്സവമാണ്...

കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ, വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ...

ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം....

#kerala #legislature #international #book #festival #speaker #anshamseer #facebookpost

Next TV

Related Stories
#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

Dec 28, 2024 11:17 AM

#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം...

Read More >>
#Periyadoublemurder |  പെരിയ ഇരട്ടക്കൊല കേസ്: കൊലക്കുറ്റം തെളിഞ്ഞു, 14 പ്രതികൾ കുറ്റക്കാർ

Dec 28, 2024 11:16 AM

#Periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്: കൊലക്കുറ്റം തെളിഞ്ഞു, 14 പ്രതികൾ കുറ്റക്കാർ

ആഴ്ചയിൽ 4 ദിവസവും പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവച്ചതുകൊണ്ടാണ് കേസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ...

Read More >>
#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

Dec 28, 2024 11:11 AM

#fire | മുൻവൈരാഗ്യം: സി.പി.എം ബ്രാ‍ഞ്ച് സെക്രട്ടറിയുടെ ഓട്ടോ കത്തിച്ചു

വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​ർ ക​ട്ട് ചെ​യ്ത്​ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് ഓ​ട്ടോ​ക്ക്​ തീ​യി​ട്ട​ത്....

Read More >>
#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

Dec 28, 2024 11:08 AM

#theft | എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്ന കേസ്‌; തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ

മൂന്നംഗ തിരുട്ട് സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളില്‍ ഒരാളായ...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

Dec 28, 2024 11:07 AM

#goldrate | സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
Top Stories

Entertainment News