#Kalarcodeaccident | കളർകോട് വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്; 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു

#Kalarcodeaccident | കളർകോട് വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്; 2 പേരുടെ നില ​ഗുരുതരമായി  തുടരുന്നു
Dec 4, 2024 08:43 AM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്‍റെയും സംസ്കാരം ഇന്ന്.

ആയുഷിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇൻഡോറിൽ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തി.

ദേവാനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിൽ നടക്കും.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

#Kalarcodeaccident #Ayush #Devanandan #cremation #today #condition #people #remains #critical

Next TV

Related Stories
#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

Dec 25, 2024 08:39 AM

#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

ഇടയ്ക്ക് ഇത്തരം ആഡംബരവാഹനങ്ങൾ ഈ പരിസരത്ത് കാണാം. എന്നാൽ, രണ്ടുപേർ അതിനുള്ളിൽ മരിച്ചുകിടക്കുകയായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല...

Read More >>
#shabarimala | ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Dec 25, 2024 08:31 AM

#shabarimala | ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തെത്തും. 6.30 നാണ് തങ്ക അങ്കി ചാ‍ർത്തി...

Read More >>
#naveenbabusuicide | കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ: ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Dec 25, 2024 08:12 AM

#naveenbabusuicide | കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ: ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും...

Read More >>
#caravanfoundbody |  സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

Dec 25, 2024 08:00 AM

#caravanfoundbody | സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

എട്ടരയോടെത്തന്നെ മനോജിന്റെ ബന്ധുക്കൾ മരണവാർത്ത അറിഞ്ഞു. സഹോദരൻ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പുലർച്ചെ ഒരുമണിയോടെ...

Read More >>
#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 25, 2024 07:46 AM

#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ...

Read More >>
Top Stories