#bombthreat | പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; അജ്ഞാത സന്ദേശം ലഭിച്ചത് പോസ്റ്റ് കാര്‍ഡില്‍

#bombthreat | പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; അജ്ഞാത സന്ദേശം ലഭിച്ചത് പോസ്റ്റ് കാര്‍ഡില്‍
Dec 25, 2024 08:19 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാത സന്ദേശം. പോസ്റ്റുകാർഡിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്.

പേരാമ്പ്ര ബസ് സ്റ്റാൻ്‌റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.

സന്ദേശത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പേരാമ്പ്ര സി.ഐ ജംഷീദിൻ്റെ നിർദേശപ്രകാരം എസ്.ഐ.ഷമീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പഞ്ചായത്തിൽ പരിശോധന നടത്തിയതിനെ തുടർന്ന് വ്യാജഭീഷണിയാണെന്ന് വ്യക്തമാക്കി. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

#Perampra #grampanchayat #office #threatened #bombed #within #two #weeks #Received #anonymous #message #post #card

Next TV

Related Stories
#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Dec 25, 2024 08:13 PM

#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം...

Read More >>
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

Dec 25, 2024 07:13 PM

#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

വരിതെറ്റിച്ച് എത്തിയത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു....

Read More >>
#missing |  കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

Dec 25, 2024 07:09 PM

#missing | കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്...

Read More >>
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
Top Stories