ആലപ്പുഴ: (truevisionnews.com) അർത്തുങ്കൽ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.
ചേർത്തല കുറ്റിക്കാട് സ്വദേശി നിഷ (39) ആണ് മരിച്ചത്.
ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
#accident #bypass #tragic #end #housewife