#complaint | 'സ്വർ‌ണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദ്ദനം'; വിവാ​ഹം കഴിഞ്ഞ് അഞ്ചാം നാൾ മുതൽ ക്രൂരപീഡനമെന്ന് പരാതി

#complaint | 'സ്വർ‌ണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദ്ദനം';  വിവാ​ഹം കഴിഞ്ഞ് അഞ്ചാം നാൾ മുതൽ  ക്രൂരപീഡനമെന്ന് പരാതി
Dec 2, 2024 07:09 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) കുണ്ടറയിൽ നവവധുവിനെ കല്യാണം കഴിഞ്ഞ് അഞ്ചാം നാൾമുതൽ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നുവെന്ന് പരാതി.

കുണ്ടറ പൊലീസ് ഭർത്താവ് നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശരീരമാസകാലം അടിക്കുകയും കടിക്കുകയും ചെയ്തു എന്നാണ് ആരോപണം.

പരാതിയിൽ പറയുന്ന കാര്യങ്ങൾ നിതിന്റെ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ നിതിൻ സർക്കാർ ജീവനക്കാരൻ ആണ്. സ്വർ‌ണം നൽകാൻ വിസമ്മതിച്ചപ്പോളാണ് മർദ്ദനമുണ്ടായതെന്ന് യുവതി പറഞ്ഞു.

യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമിൽ വാതിലടച്ചായിരുന്നു മർദ്ദനമുണ്ടായത്. നിതിൻ്റെ അമ്മയും, സഹോദരിയും വീട്ടിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു.

#Complaint #brutal #torture #from #fifth #day #after #marriage

Next TV

Related Stories
#NCCcamp | എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അധ്യാപകരില്‍ നിന്ന് മര്‍ദ്ദനം, എസ്എഫ്‌ഐ വനിതാ നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍

Dec 24, 2024 07:49 AM

#NCCcamp | എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അധ്യാപകരില്‍ നിന്ന് മര്‍ദ്ദനം, എസ്എഫ്‌ഐ വനിതാ നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍

എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും...

Read More >>
#caravanfoundbody | ഞെട്ടല്‍ മാറാതെ വടകര; കാരവനില്‍ രണ്ട് മൃതദേഹങ്ങൾ, കാരണം തേടി പോലീസ്

Dec 24, 2024 07:30 AM

#caravanfoundbody | ഞെട്ടല്‍ മാറാതെ വടകര; കാരവനില്‍ രണ്ട് മൃതദേഹങ്ങൾ, കാരണം തേടി പോലീസ്

മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. എല്ലാ സാധ്യതകളും പോലീസ്...

Read More >>
#caravanfoundbody | വടകരയിലെ കാരവനിനുള്ളിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Dec 24, 2024 06:48 AM

#caravanfoundbody | വടകരയിലെ കാരവനിനുള്ളിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

എസിയിലെ ഗ്യാസ് ചോർച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ പൊലീസ് അസ്വാഭാവികത...

Read More >>
#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

Dec 24, 2024 06:33 AM

#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി...

Read More >>
Top Stories