#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...
Nov 30, 2024 05:05 PM | By Susmitha Surendran

(truevisionnews.com) പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴുത്തതും പച്ചയും ഒക്കെയായി നമ്മൾ പപ്പായ കഴിക്കാറുണ്ട്. പഴുത്ത പപ്പായയെക്കാൾ പച്ച പാപ്പയായാണ് ആരോഗ്യത്തിന് മികച്ചത്. 

കരളിന്‍റെ ആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണമാണ് പച്ച പപ്പായ. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതില്‍ ഇവ കരളിനെ ഏറെ സഹായിക്കുന്നു.

പച്ച പപ്പായയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഫ്രീറാഡിക്കലുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു.

ദഹനം

പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ മെച്ചപ്പെടുത്തും.

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ പച്ച പപ്പായ ഏറെ സഹായിക്കുന്നു. ധാരാളം നാരുകൾ പച്ച പപ്പായയിൽ അടങ്ങിയിട്ടുണ്ട് കൂടാതെ ഇവയില്‍ കലോറി കുറവാണ്.

മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനൊപ്പം അമിതമായി ഭക്ഷണം കഴുക്കുന്നത് കുറയ്ക്കാന്‍ ഇവ സഹായിക്കും.

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ പച്ച പപ്പായ സഹായിക്കും. ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തില്‍ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു.

ചര്‍മ സംരക്ഷണം

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം പച്ച പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ചര്‍മത്തിലെ പിഗ്മെന്റെഷനും ചുളിവുകളും പാടുകളും അകറ്റി ചര്‍മം കൂടുതല്‍ യുവത്വമുള്ളതാക്കാനും സഹായിക്കുന്നു.

പ്രതിരോധ ശേഷി

പച്ച പപ്പായയിൽ ആന്റിഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഏറെ സഹായിക്കും. കൂടാതെ ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.









#green #papaya #benefits #including #food...

Next TV

Related Stories
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}