കോഴിക്കോട് : ( www.truevisionnews.com) റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ മൂന്നാം ദിനമായ ഇന്ന്, രാവിലെ ഒൻപത് മുതൽ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം.
വേദി ഒന്ന് ക്രിസ്ത്യൻ കോളേജിൽ എച്ച് എസ് വഞ്ചിപ്പാട്ട്, ഉച്ചക്ക് 12 ന് എച്ച് എസ് എസ് വഞ്ചിപ്പാട്ട്
വേദി രണ്ട് സമോറിയാൻ സ്കൂൾ എച്ച് എസ് എസ് വിഭാഗത്തിന്റെ നാടകം.
വേദി മൂന്ന് അച്യുതൻ ഗേൾസ് എച്ച് എസ് എസ് യു പി പെൺകുട്ടികളുടെ മോഹിനിയാട്ടം, 1മണിക്ക് എച്ച് എസ് പെൺകുട്ടികളുടെ മോഹിനിയാട്ടം, ഉച്ച തിരിഞ്ഞ് മൂന്ന് മുതൽ എച്ച് എസ് എസ് പെൺകുട്ടികളുടെ മോഹിനിയാട്ടം.
വേദി 4 സാമൂതിരി എച്ച് എസ് എസ് യുപി സംസ്‌കൃതം അക്ഷര ശ്ലോകം, എച്ച് എസ് വിഭാഗത്തിന്റെ അക്ഷര ശ്ലോകം,ഉച്ച തിരിഞ്ഞ് 2 മണിക്ക് ചമ്പു പ്രഭാഷണം.
വേദി 5- സെന്റ് മൈക്കിൾ എച്ച് എസ് എസ് വെസ്റ്റ്ഹിൽ നാടകം
വേദി 6 ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസ്, എച്ച് എസ് ആൺകുട്ടികളുടെ ചാക്യാർക്കൂത്ത്, എച്ച് എസ് എസ് ആൺകുട്ടികളുടെ ചാക്യാർക്കൂത്ത്, എച്ച് എസ് പെൺകുട്ടികളുടെ നങ്ങ്യാർക്കൂത്ത്, എച്ച് എസ് എസ് വിഭാഗത്തിന്റെ കൂടിയാട്ടം, യുപി വിഭാഗത്തിന്റെ കൂടിയാട്ടം, എച്ച് എസ് എസ് നങ്ങ്യാർക്കൂത്ത്, എച്ച് എസ് കൂടിയാട്ടം.
വേദി 7 ബി ഇ എം ഗ്രൂപ്പ് ഡാൻസ് എച്ച് എസ് എസ് പെൺകുട്ടികൾ, യുപി തിരുവാതിര.
വേദി 8 പ്രൊവിഡൻസ് എച്ച് എസ് എസ് എച്ച് എസ് നാടോടിനൃത്തം ആൺകുട്ടികൾ, എച്ച് എസ് നാടോടിനൃത്തം പെൺകുട്ടികൾ, എച്ച് എസ് എസ് നാടോടിനൃത്തം പെൺകുട്ടികൾ.
വേദി 9 പ്രൊവിഡൻസ് എൽ പി എസ് യുപി മാപ്പിളപ്പാട്ട്.
വേദി 10 സെന്റ് ആഞ്ചലോസ് യു പി എസ് യുപി പ്രസംഗം ഇംഗ്ലീഷ്, എച്ച് എസ് പ്രസംഗം ഇംഗ്ലീഷ്,എച്ച് എസ് എസ് പ്രസംഗം ഇംഗ്ലീഷ്.
വേദി 11 ഗണപത് ബോയ്സ് എച്ച് എസ് എസ് ഹാൾ എച്ച് എസ് സംസ്‌കൃതം പ്രഭാഷണം, എച്ച് എസ് സംസ്‌കൃതം പദ്യം ചൊല്ലൽ, യുപി സംസ്‌കൃതം പ്രഭാഷണം, എച്ച് എസ് എസ് പ്രസംഗം സംസ്‌കൃതം.
വേദി 12 ജി വി എച്ച് എസ് എസ് നടക്കാവ് യുപി ശാസ്ത്രീയ സംഗീതം,എച്ച് എസ് എസ് പെൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം.
വേദി 13 സെന്റ് അന്റോണിയോസ് യു പി എസ് ജൂബിലി ഹാൾ എച്ച് എസ് തബല, എച്ച് എസ് എസ് തബല, എച്ച് എസ് മൃദംഗം/ഗജിറ,എച്ച് എസ് എസ് മൃദംഗം.
വേദി 14 സെന്റ് ജോസഫ് എച്ച് എസ് എസ് ഓപ്പൺ സ്റ്റേജ് എച്ച് എസ് ആൺകുട്ടികളുടെ പൂരക്കളി,എച്ച് എസ് എസ് പെൺകുട്ടികളുടെ പൂരക്കളി,എച്ച് എസ് ചവിട്ടുനാടകം,എച്ച് എസ് എസ് ചവിട്ടുനാടകം.
വേദി 15 ഹിമയത്തുൽ എച്ച് എസ് എസ് എച്ച് എസ് ആൺകുട്ടികളുടെ മിമിക്രി,എച്ച് എസ് പെൺകുട്ടികളുടെ മിമിക്രി,എച്ച് എസ് എസ് മിമിക്രി ആൺകുട്ടികൾ.
വേദി 16 ഗവ അച്യുതൻ എൽ പി എസ് എച്ച് എസ് എസ് പ്രസംഗം ഉറുദു, 11 ന്എച്ച് എസ് പ്രസംഗം ഉറുദു,1 ന് എച്ച് എസ് എസ് പദ്യം ചൊല്ലൽ ഉറുദു, യുപി പദ്യം ചൊല്ലൽ ഉറുദു, 5 ന് എച്ച് എസ് പദ്യം ചൊല്ലൽ ഉറുദു.
വേദി 17 ൽ എം എം എച്ച് എസ് എസ് പരപ്പിൽ ഓഡിറ്റോറിയം എച്ച് എസ് അറബിക് നാടകം
വേദി 18 എം എം എച്ച് എസ് എസ് പരപ്പിൽ യുപി അറബിക് സംഭാഷണം,11 ന് യുപി അറബിക് പ്രസംഗം,ഉച്ച തിരിഞ്ഞ് 2 ന് എച്ച് എസ് അറബിക് പ്രസംഗം,3 ന് എച്ച് എസ് അറബിക് സംഭാഷണം.
വേദി 20 ബി ഇ എ ഗ്രൗണ്ട് എസ് എസ് എച്ച് എസ് എസ് പണിയ നൃത്തം,ഉച്ചയ്ക്ക് 12 ന് എച്ച് എസ് പണിയ നൃത്തം,വൈകീട്ട് 4 ന് എച്ച് എസ് മംഗലം കളി, വൈകീട്ട് 7 ന് എച്ച് എസ് എസ് മംഗലം കളി.
#Kozhikode #Revenue #District #Arts #Festival #Today's #Matches #Venues