കോഴിക്കോട് : ( www.truevisionnews.com) സാഹിത്യനഗരത്തിൽ ഇനി താളവും കൊട്ടും പാട്ടും നൃത്തവും നിറഞ്ഞ നാല് നാളുകൾ.
കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്നലെ രചന മത്സരങ്ങൾ പൂർത്തിയായി. നടക്കാവ് ഗവ. ഗേൾസ് എച്ച് എസ് എസിലാണ് രചന മത്സരങ്ങൾ നടന്നത്.റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ ഇന്ന്
വേദി ൽ -1 മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്
10.00-തിരുവാതിരക്കളി(എച്ച്.എസ്)
3.00-തിരുവാതിരക്കളി(എച്ച്.എസ്.എസ്)
വേദി 2. തളി സാമൂതിരി എച്ച്.എസ്.എസ്.
9.00-നാടകം(യു.പി.)
വേദി 3. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്.
9.00-കേരള നടനം(പെൺ-എച്ച്.എസ്.എസ്.)
3.00-കേരള നടനം(പെൺ-എച്ച്.എസ്.)
വേദി 5. വെസ്റ്റ്ഹിൽ സെയ്ൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്.
9.00-കുച്ചിപ്പുഡി(ആൺ-എച്ച്.എസ്.)
10.00-കുച്ചിപ്പുഡി(ആൺ-എച്ച്.എസ്.എസ്.)
11.00-കുച്ചിപ്പുഡി(യു.പി.)
വേദി 7. ബി.ഇ.എം. എച്ച്.എസ്.എസ്.
9.00-നാടോടിനൃത്തം(യു.പി.)
11.00-സംഘനൃത്തം(യു.പി.)
5.00-യക്ഷഗാനം(എച്ച്.എസ്.)
വേദി 8. പ്രോവിഡൻസ് എച്ച്.എസ്.എസ്.
9.00-വട്ടപ്പാട്ട്(എച്ച്.എസ്.)
1.00-ഒപ്പന(യു.പി.)
5.00-വട്ടപ്പാട്ട് (എച്ച്.എസ്.എസ്.)
വേദി 9 .പ്രോവിഡൻസ് എൽ.പി.എസ്.
9.00-മോണോആക്ട് (യു.പി.)
11.00-മോണോ ആക്ട് (ആൺ-എച്ച്.എസ്.)
1.00-മോണോ ആക്ട് (പെൺ-എച്ച്.എസ്.)
3.00-മോണോ ആക്ട് (ആൺ-എച്ച്.എസ്.എസ്.)
5.00-മോണോ ആക്ട് (പെൺ-എച്ച്.എസ്.എസ്.)
വേദി 14. സെയ്ൻറ് ജോസഫ് എച്ച്.എസ്.എസ്.
9.00-ചെണ്ട/തായമ്പക(എച്ച്.എസ്.)
12.00-ചെണ്ടമേളം(എച്ച്.എസ്.)
3.00-മദ്ദളം(എച്ച്.എസ്.)
4.00-പഞ്ചവാദ്യം (എച്ച്.എസ്.)
#Today #venues #Four #days #full #rhythm #beat #song #dance