#lionelmessi | ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

#lionelmessi | ലയണൽ മെസി വരും, ടീം അര്‍ജന്‍റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ
Nov 20, 2024 10:25 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ.

ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.

അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്.

എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.


#Rest #peace #football #fans.

Next TV

Related Stories
ലെക്ക് കെട്ട് റോഡിൽ; വളയം മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

Jun 8, 2025 10:01 PM

ലെക്ക് കെട്ട് റോഡിൽ; വളയം മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ...

Read More >>
പെരുന്നാൾ അവധി കണ്ണീരായി; മലപ്പുറത്ത് പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ ഗൃഹനാഥന്  ദാരുണാന്ത്യം

Jun 8, 2025 09:56 PM

പെരുന്നാൾ അവധി കണ്ണീരായി; മലപ്പുറത്ത് പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ ഗൃഹനാഥന് ദാരുണാന്ത്യം

മലപ്പുറം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ നടന്ന അപകടത്തിൽ ഒരാൾ...

Read More >>
കണ്ടുപിടിക്കില്ലെന്ന് കരുതിയോ?, ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസ്,  ഒരാള്‍ പിടിയില്‍

Jun 8, 2025 09:48 PM

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?, ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസ്, ഒരാള്‍ പിടിയില്‍

ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ പിടിയില്‍....

Read More >>
തപ്പി തടഞ്ഞ്  വീഴണ്ട ...;  കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി അണഞ്ഞു

Jun 8, 2025 09:43 PM

തപ്പി തടഞ്ഞ് വീഴണ്ട ...; കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി അണഞ്ഞു

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി...

Read More >>
കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 8, 2025 07:24 PM

കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കണ്ണൂരിൽ വിദ്യാർത്ഥിയെ കാണാതായി ....

Read More >>
Top Stories