#Uefanationsleague | യുവേഫ നാഷൻസ് ലീഗ്; ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് സമനില

#Uefanationsleague | യുവേഫ നാഷൻസ് ലീഗ്; ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് സമനില
Nov 19, 2024 03:15 AM | By akhilap

സ്പ്ലിറ്റ്(ക്രൊയേഷ്യ): (truevisionnews.com) യുവേഫ നാഷൻസ് ലീഗിൽ ഇറങ്ങിയ പോർച്ചുഗലിനെ സമനിലയിൽ (1-1) തളച്ച് ക്രൊയേഷ്യ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ഇറങ്ങിയ പോർചുഗലിന് ക്രൊയേഷ്യയ്ക്കു മുന്നിൽ സമനില നേടാനേ സാധിച്ചുള്ളൂ.

ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ജാവോ ഫെലിക്സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിന് മുന്നേറ്റം നയിച്ചത്.മറുവശത്ത് സൂപ്പർ താരം ലൂക്കാ മോഡ്രിച്ചാണ് പടനയിച്ചത്.

33ാം മിനിറ്റിൽ ജാവോ ഫിലിക്സാണ് പോർച്ചുഗലിനായി ലീഡെടുക്കുന്നത്. 65ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ സമനില ഗോൾ നേടി.കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോൾ ബലത്തിൽ 5-1ന് പോളണ്ടിനെ തകർത്തിരുന്നു.

#Uefanationsleague #cratia #portugal

Next TV

Related Stories
#kidnapcase | ബൈപ്പാസിലെ  വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല,  ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

Dec 28, 2024 03:47 AM

#kidnapcase | ബൈപ്പാസിലെ വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ്...

Read More >>
#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

Dec 28, 2024 03:30 AM

#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി...

Read More >>
#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Dec 28, 2024 03:24 AM

#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്....

Read More >>
#Serialactress |  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Dec 28, 2024 03:03 AM

#Serialactress | കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്...

Read More >>
#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

Dec 28, 2024 02:33 AM

#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

ജില്ലയിൽ പാർട്ടിയിൽ ചേർന്നവരിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം...

Read More >>
#accident |  സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Dec 28, 2024 02:09 AM

#accident | സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു...

Read More >>
Top Stories

Entertainment News