#accident | എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി അപകടം

#accident |  എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി അപകടം
Nov 18, 2024 10:38 AM | By Athira V

കൊല്ലം: ( www.truevisionnews.com) കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി അപകടം.

എതിർദിശയിൽ നിന്നെത്തിയ കാർ ബസിൻ്റെ പിൻഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആക്സിൽ അടക്കമാണ് ടയറുകൾ വേർപെട്ട് പോയത്. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കില്ല. കാറോടിച്ചയാൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.

#car #hit #opposite #direction #tires #KSRTC #bus #were #shaken #along #with #axle

Next TV

Related Stories
#accident |  ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന്  ദാരുണാന്ത്യം

Dec 25, 2024 11:05 AM

#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന് ദാരുണാന്ത്യം

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും...

Read More >>
#suicide |   മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

Dec 25, 2024 10:51 AM

#suicide | മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിയ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം, പിന്നാലെ വീട്ടിലെത്തി പ്രതി തൂങ്ങിമരിച്ചു

ഗുരുതര പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read More >>
#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

Dec 25, 2024 10:48 AM

#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആനക്ക് കൈചൂണ്ടി നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായത്....

Read More >>
#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

Dec 25, 2024 10:38 AM

#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക്...

Read More >>
#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

Dec 25, 2024 10:37 AM

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത...

Read More >>
Top Stories