#Swiggy | സ്വിഗ്ഗി പോലും ഞെട്ടി! പാസ്തയ്ക്ക് വേണ്ടി മാത്രം ഒരു യുവാവ് ചിലവാക്കിയത് 50,000 രൂപ

#Swiggy | സ്വിഗ്ഗി പോലും ഞെട്ടി!  പാസ്തയ്ക്ക് വേണ്ടി മാത്രം ഒരു യുവാവ് ചിലവാക്കിയത് 50,000 രൂപ
Dec 25, 2024 11:00 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  തന്റെ ഇഷ്ടഭക്ഷണമായ പാസ്ത മാത്രം ഓർഡർ ചെയ്യാൻ ഈ വർഷം ഒരു യുവാവ് ചിലവഴിച്ചത് 49,900 രൂപ.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനായ സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഫുഡ് ഡെലിവറി വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.

ബിരിയാണിയായിരുന്നു സ്വിഗ്ഗിയിലൂടെ ആളുകൾ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണം. ഓരോ മിനുട്ടിലും 158 ഓർഡറുകളാണ് സ്വിഗ്ഗിയിൽ വന്നത്.

ഇത്തരത്തിൽ 83 മില്യൺ ബിരിയാണി 2024ൽ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. രണ്ടാം സ്ഥാനം ദോശയ്ക്കാണ്. 23 മില്യൺ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്.

രാത്രിഭക്ഷണമാണ് സ്വിഗിയിലൂടെ ഏറ്റവും കൂടുതലായി ഓർഡർ ചെയ്യപ്പെട്ടത്. ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണ് രാത്രിഭക്ഷണത്തിന്റെ ഓർഡർ.

ഡൽഹിക്കാർക്ക് കോൾ ബട്ടൂരേയും, ചണ്ഡീഗഡ്കാർക്ക് ആലൂ പറാത്തയും, കൊൽകത്തക്കാർക്ക് കച്ചോറിയുമാണ് കൂടുതൽ ഇഷ്ടം. സ്നാക്ക്സ് വിഭാഗത്തിൽ ചിക്കൻ 2.48 മില്യൺ ഓർഡറുകളുമായി ചിക്കൻ റോൾ ആണ് ഒന്നാം സ്ഥാനത്ത്.

ഡൽഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ 250 പിസ്സ ആവശ്യപ്പെട്ടതാണ് ചെയ്തതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റെക്കോർഡ് ഓർഡർ.

#This# year #young #man #spent #Rs49,900 #ordering #pasta #alone.

Next TV

Related Stories
#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

Dec 25, 2024 09:38 PM

#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍...

Read More >>
#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര  കച്ചവടക്കാരൻ പിടിയിൽ

Dec 25, 2024 08:43 PM

#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര കച്ചവടക്കാരൻ പിടിയിൽ

സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്....

Read More >>
#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

Dec 25, 2024 07:53 PM

#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത...

Read More >>
#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Dec 25, 2024 07:05 PM

#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ്...

Read More >>
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
Top Stories