#accident | ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന് ദാരുണാന്ത്യം

#accident |  ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം; 51 കാരന്  ദാരുണാന്ത്യം
Dec 25, 2024 11:05 AM | By Susmitha Surendran

റാന്നി (പത്തനംതിട്ട): (truevisionnews.com) നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യാത്രികന് ദാരുണാന്ത്യം.

പെരുമ്പെട്ടി പടിഞ്ഞാറെ മൂലേ തറയിൽ എം.എസ്. ഗിരീഷ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.20ന് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ലുങ്കൽ പാലത്തിലായിരുന്നു അപകടം.

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

പെരുമ്പെട്ടി ക്ഷേത്ര ദേവസ്വം സെക്രട്ടറിയാണ്. ഭാര്യ: രമ്യ. മക്കൾ: ഗ്രീഷ്മ, ഭവ്യ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

#Bike #hit #handrail #bridge #accident #tragic #end

Next TV

Related Stories
#mtvasudevannair  | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

Dec 25, 2024 10:28 PM

#mtvasudevannair | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

ബിരുദത്തിനു പഠിക്കുന്ന കാലത്താണ് ‘രക്തം പുരണ്ട മൺതരികൾ’ എന്ന എം.ടിയുടെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങുന്നത്. ’പാതിരാവും പകൽ‌വെളിച്ചവും',...

Read More >>
#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

Dec 25, 2024 10:24 PM

#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറയുന്നത്....

Read More >>
#wildelephant |  വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:14 PM

#wildelephant | വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#MTVasudevanNair |  പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

Dec 25, 2024 10:07 PM

#MTVasudevanNair | പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ...

Read More >>
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
Top Stories