#highcourt | പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം -ബോംബെ ഹൈക്കോടതി

#highcourt |  പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം -ബോംബെ ഹൈക്കോടതി
Nov 16, 2024 08:32 AM | By Athira V

മുംബൈ: ( www.truevisionnews.com ) പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി.

കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ് കോടതിയുടെ 2021-ലെ വിധിയെ ചോദ്യംചെയ്ത് 24-കാരൻ നൽകിയ അപ്പീൽ ജസ്റ്റിസ് ജി.എ. സനപ്പിന്റെ നാഗ്പുർ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തള്ളി.

ഇര തന്റെ ഭാര്യയായതിനാൽ ലൈംഗികബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാൻകഴിയില്ലെന്ന് സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചയാൾ അവകാശപ്പെട്ടു.

എന്നാൽ, 18 വയസ്സിനുതാഴെയുള്ള ഭാര്യയുമായുള്ള സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാണെന്ന് ബെഞ്ച് വിധിക്കുകയായിരുന്നു.





#Sexual #intercourse #with #minor #wife #Rape #Bombay #HighCourt

Next TV

Related Stories
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

Nov 16, 2024 10:33 AM

#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

Nov 16, 2024 10:24 AM

#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

അതേസമയം, തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം...

Read More >>
#fire |  മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

Nov 16, 2024 10:11 AM

#fire | മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് പെട്രോൾ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ്...

Read More >>
#foundbody |  ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

Nov 16, 2024 09:45 AM

#foundbody | ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി...

Read More >>
Top Stories