#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

#StrayDog | വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്
Nov 15, 2024 08:03 PM | By VIPIN P V

തൃശൂര്‍: (truevisionnews.com) തൃശൂര്‍ മാളയിൽ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം.

മാള കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു.

സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെ ആദ്യം പുത്തൻചറാ ഗവൺമെന്‍റ് ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്നും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

#Street #assault #female #students #person #injured #falling #road

Next TV

Related Stories
#accident |  വയനാട്ടിൽ വാഹനാപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 24, 2024 09:11 AM

#accident | വയനാട്ടിൽ വാഹനാപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

കാറിൽ ഉണ്ടായിരുന്ന കുറ്റ്യാടി സ്വദേശികളായ ഷാഫി, നഹൽ , യൂനസ് എന്നിവർക്ക് പരിക്കേറ്റു...

Read More >>
#accident |  ഓട്ടോയില്‍ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെപോയി,  പോലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി

Dec 24, 2024 08:57 AM

#accident | ഓട്ടോയില്‍ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെപോയി, പോലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി

മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിന് രതീഷിന്റെ പേരില്‍ ആര്യനാട് പോലീസ് കേസെടുത്തെങ്കിലും രാത്രിതന്നെ ജാമ്യത്തില്‍...

Read More >>
#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

Dec 24, 2024 08:52 AM

#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള...

Read More >>
#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Dec 24, 2024 08:33 AM

#hemacommitteereport | ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ്...

Read More >>
#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

Dec 24, 2024 08:26 AM

#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ....

Read More >>
#accident |  കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി,  ദാരുണാന്ത്യം

Dec 24, 2024 08:21 AM

#accident | കോഴിക്കോട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി, ദാരുണാന്ത്യം

വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്....

Read More >>
Top Stories