#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
Nov 13, 2024 01:43 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു.

വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ ഉത്തരവ്.

31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്.

2021 ഒക്ടോബര്‍ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.







#Accident #involving #scooter #bus #Vadakara #court #ordered #pay #Rs #32lakh #compensation #injured #woman

Next TV

Related Stories
#accident |   വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Nov 14, 2024 11:51 AM

#accident | വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#Goldrate | അഞ്ചാം ദിനവും സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ

Nov 14, 2024 11:39 AM

#Goldrate | അഞ്ചാം ദിനവും സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ

അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ...

Read More >>
#EPJayarajan | പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇപി; ആത്മകഥ വിവാദത്തിൽ ഇപിയോട് സിപിഎം വിശദീകരണം തേടിയേക്കും

Nov 14, 2024 10:55 AM

#EPJayarajan | പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇപി; ആത്മകഥ വിവാദത്തിൽ ഇപിയോട് സിപിഎം വിശദീകരണം തേടിയേക്കും

അതേ സമയം വിവാദങ്ങൾക്കിടെ ഇപി ഇന്ന് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ​യോ​ഗത്തിൽ...

Read More >>
Top Stories