#FellDown | കണ്ണൂരിൽ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം

#FellDown | കണ്ണൂരിൽ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം
Nov 11, 2024 03:07 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം.

ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. വീടിന് സമീപത്തായിരുന്ന പപ്പായമരമുണ്ടായിരുന്നത്.

കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്.

#Kannur #while #picking #papayas #terrace #slipped #fell #housewife #met #tragicend

Next TV

Related Stories
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

Dec 12, 2024 09:54 PM

#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക്...

Read More >>
#QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

Dec 12, 2024 09:45 PM

#QatarMinistry | ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം...

Read More >>
#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

Dec 12, 2024 09:44 PM

#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

പാലക്കാട് അപകടത്തിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യം പരിശോധിക്കും....

Read More >>
Top Stories