#train | സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

#train  | സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു
Nov 11, 2024 06:21 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

ചിറമംഗലം സ്വദേശി അസീസാണ് മരിച്ചത്. 37 വയസായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.


#young #man #died #after #being #hit #train #Malappuram #Parappanangadi.

Next TV

Related Stories
#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 13, 2024 01:43 PM

#accidentcase | വടകരയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം...

Read More >>
#EPJayarajanAutobiography | 'ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യത, ‘പുസ്തകം ഏൽപ്പിച്ചിട്ടില്ല എന്ന വാദം അസംബന്ധം' - കെ സുധാകരൻ

Nov 13, 2024 01:34 PM

#EPJayarajanAutobiography | 'ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യത, ‘പുസ്തകം ഏൽപ്പിച്ചിട്ടില്ല എന്ന വാദം അസംബന്ധം' - കെ സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ മൂന്ന് ഇടത്തും യു ഡി എഫ് ജയിക്കും‌. ചേലക്കര പിടിച്ചെടുക്കുമെന്ന് കെ സുധാകരൻ...

Read More >>
#FOUNDDEAD | ഭർത്താവ് ജോലിക്കു പോയി തിരിച്ചെത്തിയപ്പോൾ, ഭാര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Nov 13, 2024 12:59 PM

#FOUNDDEAD | ഭർത്താവ് ജോലിക്കു പോയി തിരിച്ചെത്തിയപ്പോൾ, ഭാര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കെട്ടിടനിര്‍മാണ തൊഴിലാളിയായ നൂറുല്‍ ഇസ്‌ലാം ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍...

Read More >>
#goldrate | ആ വീണിടത്ത് കിടന്നോ..! സ്വർണവില ഇടിവിൽ ആഹ്ളാദിച്ച് വിവാഹ വിപണി

Nov 13, 2024 12:20 PM

#goldrate | ആ വീണിടത്ത് കിടന്നോ..! സ്വർണവില ഇടിവിൽ ആഹ്ളാദിച്ച് വിവാഹ വിപണി

ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും,...

Read More >>
Top Stories