#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
Nov 10, 2024 02:31 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) കിണറ്റിൽ വീണ് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു കരക്ക് കയറ്റിയത്.

പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്. വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പിൽ തൂങ്ങി നിന്നതാണ് രക്ഷയായത്.

സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച് മോളിയെ അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു.

നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതിൽ മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നൽകി.

#fire #force #rescued #housewife #who #fell #well.

Next TV

Related Stories
#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

Nov 13, 2024 08:22 AM

#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം...

Read More >>
#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

Nov 13, 2024 08:12 AM

#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

എട്ട് മണിയോടെ വോട്ടിങ് പുനരാരംഭിക്കും. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം...

Read More >>
#Byelection | ഇനി എല്ലാം ജനം തീരുമാനിക്കും; വയനാടും ചേലക്കരയും മോക് പോളിംഗ് തുടങ്ങി, വിധിയെഴുത്തിന് ബൂത്തുകൾ സജ്ജം

Nov 13, 2024 07:10 AM

#Byelection | ഇനി എല്ലാം ജനം തീരുമാനിക്കും; വയനാടും ചേലക്കരയും മോക് പോളിംഗ് തുടങ്ങി, വിധിയെഴുത്തിന് ബൂത്തുകൾ സജ്ജം

ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട്...

Read More >>
Top Stories