#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

#accident | കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു
Nov 10, 2024 08:33 AM | By VIPIN P V

മം​ഗ​ളൂ​രു: (truevisionnews.com) സു​ള്ള്യ സ​ന്തോ​ഡു​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു.

പു​ത്തൂ​ർ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ര​ച​ന​യാ​ണ് (20) മ​രി​ച്ച​ത്.

പി​റ​കി​ൽ സ​ഞ്ച​രി​ച്ച സ​ഹോ​ദ​രി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ന​ന്യ​യെ (16) പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

#KSRTCbus #scooter #accident #student #died

Next TV

Related Stories
#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 12, 2024 09:35 PM

#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത് സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും...

Read More >>
#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

Dec 12, 2024 09:18 PM

#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ്...

Read More >>
#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

Dec 12, 2024 09:08 PM

#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്....

Read More >>
#theft |  ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ?  ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

Dec 12, 2024 08:05 PM

#theft | ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ? ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിഗ...

Read More >>
#heavyrain  |  കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

Dec 12, 2024 01:26 PM

#heavyrain | കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്....

Read More >>
Top Stories