#ganja | നാലുലക്ഷത്തോളം വിലയുളള കഞ്ചാവുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ

#ganja | നാലുലക്ഷത്തോളം വിലയുളള കഞ്ചാവുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ
Nov 8, 2024 09:40 PM | By VIPIN P V

പൂന്തുറ: (truevisionnews.com) നാലുലക്ഷത്തോളം രൂപ വിലവരുന്ന ഒന്‍പതു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.

വിഴിഞ്ഞം കരിമ്പളളിക്കര സ്വദേശി അജീഷ്(33),പൂന്തുറ മാണിക്യവിളാകം സ്വദേശി ഫിറോസ് ഖാന്‍(36) എന്നിവരെയാണ് എക്സൈസിന്റെ നെയ്യാറ്റിന്‍കര റേഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അജീഷ് പൂന്തുറ മാണിക്ക വിളാകത്തുളള അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുളള ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ആറുകിലോ കഞ്ചാവ് സംഘം പിടിച്ചെടുത്തു.

രണ്ടാം പ്രതിയായ ഫിറോസ് ഖാനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ മൂന്നുകിലോ കഞ്ചാവുമടക്കം ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് എക്സൈസ് സംഘം പറഞ്ഞു.

ഇന്‍സ്പെക്ടര്‍ ജെ.എസ്. പ്രശാന്ത്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.രജികുമാര്‍, ജി.സുനില്‍രാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, പ്രസന്നന്‍, ലാല്‍കൃഷ്ണ, ശാലിനി എന്നിവരാണ് ഇവരെ പിടികൂടീയത്.

#Excise #gang #caught #youths #ganja #worth

Next TV

Related Stories
#EPJayarajan | ദിവ്യയെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്ക് പൊയ്ക്കൂടേ? അതിൽ പാര്‍ട്ടിക്ക് എന്തുചെയ്യാന്‍ പറ്റും? - ഇ.പി ജയരാജന്‍

Nov 8, 2024 11:07 PM

#EPJayarajan | ദിവ്യയെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്ക് പൊയ്ക്കൂടേ? അതിൽ പാര്‍ട്ടിക്ക് എന്തുചെയ്യാന്‍ പറ്റും? - ഇ.പി ജയരാജന്‍

ദിവ്യയെ സ്വീകരിക്കാന്‍ ബന്ധുക്കളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പോയിട്ടുണ്ടാകാം. ആരാണ് പോയത് എന്നറിയില്ല. അതെല്ലാം കുറ്റമാണെന്ന്...

Read More >>
#accident | മഴയത്ത് തെന്നിമാറി; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Nov 8, 2024 10:14 PM

#accident | മഴയത്ത് തെന്നിമാറി; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇതോടെ ബസിന്‍റെ പിൻഭാഗം വെട്ടിതിരിഞ്ഞ് എതിര്‍ഭാഗത്ത് നിന്നും വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗത്തും...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് പരിക്ക്

Nov 8, 2024 10:05 PM

#accident | കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് പരിക്ക്

പന്തളം മാവേലിക്കര റോഡിൽ വെട്ടിയാർ ഇരട്ട പള്ളിക്കൂടത്തിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു...

Read More >>
#Missing | കനത്ത മഴ: ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കനെ കാണാതായി

Nov 8, 2024 10:00 PM

#Missing | കനത്ത മഴ: ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കനെ കാണാതായി

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും...

Read More >>
#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 8, 2024 09:35 PM

#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതാലാണ് സുഹൈലിനെ കാണാതായത്. കുടുംബത്തിൻ്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ്...

Read More >>
Top Stories

GCC News