#KeralaPolice | ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

#KeralaPolice | ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്
Nov 8, 2024 11:39 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചതിയില്‍ വീഴരുതെന്നും മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പരില്‍ അറിയിക്കണമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യു.പി.ഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം.

ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.

#Lowcost #mobilephone #recharging #KeralaPolice #warning

Next TV

Related Stories
#arrest |  അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി, സൈ​നി​ക​ന്‍ അ​റ​സ്റ്റി​ൽ

Nov 8, 2024 02:04 PM

#arrest | അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി, സൈ​നി​ക​ന്‍ അ​റ​സ്റ്റി​ൽ

ആ​ര്‍മി​യി​ല്‍ പ​ഞ്ചാ​ബി​ല്‍ ജോ​ലി നോ​ക്കു​ന്ന ശി​വ​പ്ര​സാ​ദ് ലീ​വി​ല്‍ നാ​ട്ടി​ല്‍ വ​ന്നി​ട്ട് ര​ണ്ടു ദി​വ​സ​മേ...

Read More >>
#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Nov 8, 2024 01:42 PM

#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ...

Read More >>
#ENSureshBabu | കള്ളപ്പണം പാലക്കാട്‌ എത്തിയിട്ടുണ്ട്, സമഗ്ര അന്വേഷണം വേണം; കൃഷ്ണദാസിനെ തളളി സിപിഎം

Nov 8, 2024 01:35 PM

#ENSureshBabu | കള്ളപ്പണം പാലക്കാട്‌ എത്തിയിട്ടുണ്ട്, സമഗ്ര അന്വേഷണം വേണം; കൃഷ്ണദാസിനെ തളളി സിപിഎം

കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണം എത്തിയെന്ന സിപിഎം വാദം തള്ളിയ കൃഷ്ണ ദാസ്, പെട്ടി വിവാദം കോൺഗ്രസ് കെണിയാണന്നും...

Read More >>
#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി

Nov 8, 2024 01:28 PM

#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി

അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ്...

Read More >>
#pksreemathy |  ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ - പി കെ ശ്രീമതി

Nov 8, 2024 01:25 PM

#pksreemathy | ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ - പി കെ ശ്രീമതി

ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത് മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ പറയാന്‍ പറ്റുകയുള്ളു....

Read More >>
#PPDivya | എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ദിവ്യ കണ്ണൂർ വിട്ട് പുറത്ത് പോകരുതെന്ന് ഉപാധി

Nov 8, 2024 01:05 PM

#PPDivya | എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ദിവ്യ കണ്ണൂർ വിട്ട് പുറത്ത് പോകരുതെന്ന് ഉപാധി

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം...

Read More >>
Top Stories










GCC News