കോഴിക്കോട് (truevisionnews.com) റിയാദ് ജയിലിൽ എത്തിയ ഉമ്മയെ കാണാൻ തയ്യാറാകാതെ അബ്ദുൽ റഹീം.
ഉമ്മയെ തിരിച്ചയച്ചു. നാട്ടിൽ വന്നിട്ട് കണ്ടാൽ മതിയെന്ന് റഹീം പറഞ്ഞു. മകനെ നിന്നെ കാണണം, കണ്ടില്ലെങ്കിൽ എന്റെ മയ്യത്ത് ഇവിടെ നിന്ന് കൊണ്ടുപോകേണ്ടി വരും എന്ന് പറഞ്ഞിട്ട് വരെ റഹീം ഉമ്മയെ കാണാൻ തയാറായില്ല എന്നാണ് വിവരം.
റഹീമിന്റെ ഈ പ്രവർത്തിക്കു പിന്നിൽ പിന്നിൽ തല്പര കക്ഷികളെന്ന് കുടുംബം പറയുന്നു.
#Unable #meet #mother #abdulrahim #sent #mother #back #Riyadh #jail