#sentenced | പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി യുവാവിന് 51 വർഷം തടവും പിഴയും

#sentenced | പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി യുവാവിന് 51 വർഷം തടവും പിഴയും
Nov 7, 2024 09:18 PM | By VIPIN P V

ബത്തേരി: (truevisionnews.com) പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 51 വർഷം തടവ്. വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്നു മാസവും തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

വയനാട് മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണിയെയാണ് (24) ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്.

2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.

അന്നത്തെ മീനങ്ങാടി സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യം അന്വേഷണം നടത്തുകയും പിന്നീട് നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജെ.ആർ. രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

#Sexualassault #minor #youth #Wayanad #sentenced #years #prison #fined

Next TV

Related Stories
#arrest | കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

Jan 2, 2025 09:58 PM

#arrest | കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

ഫറോക്ക് ക്രൈം സ്ക്വാഡിന്‍റെയും നല്ലളം പൊലിസിന്‍റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് ഇയാളെ...

Read More >>
#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

Jan 2, 2025 08:13 PM

#Kundaradoublemurdercase | അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതി അഖിലിനെ നാട്ടിലെത്തിച്ചു

ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം...

Read More >>
#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

Jan 2, 2025 08:07 PM

#temperaturewarning | നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; താപനില മുന്നറിയിപ്പ്

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ...

Read More >>
#arrest |  തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു,  ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 08:07 PM

#arrest | തളിപ്പറമ്പിൽ വാക്ക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, ബസ് ജീവനക്കാരൻ അറസ്റ്റിൽ

വയറിന് സാരമായി കുത്തേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ...

Read More >>
#drowned |  തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jan 2, 2025 07:56 PM

#drowned | തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല....

Read More >>
Top Stories