#sexualassault | ഇൻസ്റ്റഗ്രാമിൽ പരിചയം, ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; പരാതി നൽകി യുവതി

#sexualassault | ഇൻസ്റ്റഗ്രാമിൽ പരിചയം, ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; പരാതി നൽകി യുവതി
Nov 7, 2024 07:57 AM | By Jain Rosviya

കാഞ്ഞങ്ങാട്: മട്ടന്നൂർ സ്വദേശിനിയായ യുവതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ ഒരാളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു.

മഡിയനിലെ സിനാൻ (23) ആണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട ഇയാളുടെ സുഹൃത്ത് ഇത്യാംസ് ഒളിവിലാണ്.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയെ ഒന്നിലേറെ തവണ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞു.

മട്ടന്നൂർ പോലീസിനാണ് ആദ്യം പരാതി നൽകിയത്. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ പരാതി ഹൊസ്ദുർഗ് പോലീസിന് കൈമാറുകയായിരുന്നു.

#Acquaintance #Instagram #taken #hotel #tortured #forced #abortion #woman #filed #complaint

Next TV

Related Stories
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
Top Stories