#PoliceCase | താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23-കാരിയെ പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; യുവാവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

#PoliceCase | താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23-കാരിയെ പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; യുവാവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്
Nov 6, 2024 09:49 PM | By VIPIN P V

നാദാപുരം(കോഴിക്കോട്) : (truevisionnews.com) താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ.

വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ലയെയാണ് (25) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒന്നാം തീയതി ഭർത്താവ് നാട്ടിൽ പോയതറിഞ്ഞ് പരാതിക്കാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ നഗ്ന ഫോട്ടോ പകർത്തുകയും സംഭവം പുറത്തറിയിച്ചാൽ യുവതിയെയും, കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തിന് നാല് ദിവസങ്ങൾക്ക് ശേഷം നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പ്രതി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

പെരിങ്ങത്തൂരിൽ കോഴിക്കടയിലെ തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#year #old #woman #molested #breaking #residence #threatening #kill #spoke #out #Nadapuram #police #arrested

Next TV

Related Stories
#Honeytrap | ഹണിട്രാപ്പ്; വ്യാപാരിയിൽനിന്ന് രണ്ടരക്കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽ

Nov 6, 2024 09:31 PM

#Honeytrap | ഹണിട്രാപ്പ്; വ്യാപാരിയിൽനിന്ന് രണ്ടരക്കോടി രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽ

ഇവരിൽനിന്ന് കണ്ടെടുത്തത് ആഡംബര വാഹനങ്ങളും 82 പവനോളം...

Read More >>
#murder | തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു, പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ യുവാവിന്റെ മരണം കൊലപാതകം

Nov 6, 2024 09:02 PM

#murder | തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു, പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ യുവാവിന്റെ മരണം കൊലപാതകം

വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കൾ...

Read More >>
#Case | ആറാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു; അധ്യാപകനെതിരെ കേസ്

Nov 6, 2024 08:52 PM

#Case | ആറാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു; അധ്യാപകനെതിരെ കേസ്

ചൊവ്വാഴ്ചയാണ് സംഭവം. കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ...

Read More >>
Top Stories