#steelcontainer | നാദാപുരം ചെക്യാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിൽ

#steelcontainer | നാദാപുരം ചെക്യാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിൽ
Nov 6, 2024 01:45 PM | By Susmitha Surendran

നാദാപുരം: (truevisionnews.com) ചെക്യാട് പുളിയാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്റ്റീൽ കണ്ടെയ്നർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പുളിയാവ് - വേവം പുഴയോരത്താണ് ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. പുഴയോരത്ത് ജോലിയിലേർപ്പെട്ട തൊഴിലാളികളാണ് കണ്ടെയ്നർ കാണുന്നത്.

ചൊവ്വാഴ്ച്ച രാവില 7.30 ഓടെയാണ് സംഭവം. സ്റ്റീൽ ബോംബോ, സ്ഫോടകവസ്തുവോ മറ്റോ ആണെന്ന സംശയം ഉയർന്നതോടെ തൊഴിലാളികൾ വളയം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വളയം പോലീസ് സ്ഥലത്തെത്തി കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെ ബോംബ് സ്ക്വാഡ് വിദഗ്ദ്ധരെത്തി പരിശോധന നടത്തുമെന്നായിരുന്നെങ്കിലും ഉദ്യോഗസ്ഥർ തിരുവമ്പാടിയിൽ വി വി ഐ പി ഡ്യൂട്ടിയിലായതിനാൽ വിദഗ്ദ പരിശോധന ബുധനാഴ്ച്ചത്തേക്ക് മാറ്റി.

ബോംബ് സ്ക്വാഡ് വിദഗ്ദർ എത്തി ദുരൂഹത നീക്കുമെന്ന് പോലീസ് അറിയിച്ചു . 


#steel #container #found #abandoned #Chekyat #Puliya #taken #police #custody.

Next TV

Related Stories
#death | രണ്ടു ദിവസത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കൾ;  പാനൂർ മേഖലയിൽ ആശങ്ക, ഞെട്ടൽ മാറാതെ നാട്ടുകാർ

Nov 6, 2024 03:52 PM

#death | രണ്ടു ദിവസത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കൾ; പാനൂർ മേഖലയിൽ ആശങ്ക, ഞെട്ടൽ മാറാതെ നാട്ടുകാർ

കടവത്തൂരിലെ ഷോപ്പിൽ കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#waspsting |  വീടിന്‍റെ മുറ്റത്ത് നിൽക്കുന്നതിനിടെ കടന്നൽ ആക്രമണം; അമ്മയും മകളും മരിച്ചു

Nov 6, 2024 03:41 PM

#waspsting | വീടിന്‍റെ മുറ്റത്ത് നിൽക്കുന്നതിനിടെ കടന്നൽ ആക്രമണം; അമ്മയും മകളും മരിച്ചു

കൂട്ടമായി എത്തിയ കടന്നലുകളുടെ ആക്രമണത്തിൽ രണ്ട് പേരുടേയും ദേഹമാസകലം...

Read More >>
KSudhakaran |  'വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്' - കെ സുധാകരൻ

Nov 6, 2024 03:33 PM

KSudhakaran | 'വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്' - കെ സുധാകരൻ

പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ...

Read More >>
#NivinPauly |   ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ആശ്വാസമാകുമ്പോൾ മൗനം പാലിച്ച് യുവതി, പരാതിക്കാരി വിദേശത്ത്

Nov 6, 2024 03:21 PM

#NivinPauly | ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ആശ്വാസമാകുമ്പോൾ മൗനം പാലിച്ച് യുവതി, പരാതിക്കാരി വിദേശത്ത്

മാസങ്ങളോളം നീണ്ട പ്രത്യേക അന്വേഷണത്തിനൊടുവിലാണ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം...

Read More >>
#Srinivasanthooneri | എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് ശ്രീനിവാസൻ തൂണേരിക്ക്

Nov 6, 2024 02:59 PM

#Srinivasanthooneri | എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് ശ്രീനിവാസൻ തൂണേരിക്ക്

സ്ക്കൂൾ കാലം മുതൽ കവിതയിൽ സജീവമാണ്. കാലിക്കറ്റ് യൂ. ഇന്റർസോൺ കവിതാ രചനയിൽ നാലുതവണ...

Read More >>
#NivinPauly | ബലാത്സംഗ കേസ്‌;  നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

Nov 6, 2024 02:12 PM

#NivinPauly | ബലാത്സംഗ കേസ്‌; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട്...

Read More >>
Top Stories