#wildelephant | കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി

#wildelephant |   കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി
Nov 3, 2024 09:48 PM | By Susmitha Surendran

കർണാടക: (truevisionnews.com) കർണാടക ബന്ദിപ്പൂരിൽ കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി. ഒരാളെ കാണാതായി.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽപെട്ട ഗുണ്ടറ റേഞ്ചിലെ ഐ.ബി സെക്ഷൻ വാച്ചർ ശശാങ്കനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ രക്ഷപ്പെടുത്തി.

കേരള അതിർത്തിയായ കൊളവള്ളിയിൽ വെച്ച് ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവർക്കും നേരെ കാട്ടാന പാഞ്ഞടുത്തത്.

ഭയന്ന് കബനി പുഴയിൽ ചാടിയ ഇരുവരും പുഴയുടെ ആഴമേറിയ ഭാഗത്ത് മുങ്ങുകയായിരുന്നു.

#Forest #officials #front #wildelephant #jumped #river #one #person #went #missing

Next TV

Related Stories
#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'

Dec 27, 2024 06:04 AM

#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'

ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത...

Read More >>
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
Top Stories