#fish | നല്ല പിടയ്ക്കണ ചാള .... ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി

#fish | നല്ല പിടയ്ക്കണ ചാള .... ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി
Nov 3, 2024 07:06 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  വാടാനപ്പള്ളി ഗണേശമംഗലത്ത് ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി.

ഇന്ന് രാവിലെ മുതൽ ഇടശ്ശേരി മുതൽ എങ്ങണ്ടിയൂർ വരെയുള്ള ബീച്ചിലെ വിവിധ ഭാഗങ്ങളിലാണ് ചാളക്കൂട്ടം കരയ്ക്കെത്തിയത്.

തൃശൂര്‍ ജില്ലയില്‍ ഇടയ്ക്കിടെ പല ഭാഗങ്ങളിലായി മീൻ കയറുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു.

നാട്ടുകാര്‍ എന്തായാലും ഉച്ച വരെയുള്ള സമയത്ത് ചാള വാരിക്കൂട്ടുകയായിരുന്നു.

#rare #sight #flock #came #ashore #fish

Next TV

Related Stories
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 01:36 PM

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകൻ പൊലീസ്...

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

Jul 22, 2025 01:21 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു...

Read More >>
Top Stories

//Truevisionall