#robbed | യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു

#robbed  | യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു
Nov 2, 2024 04:42 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കൊച്ചിയിൽ യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു.

സംഭവത്തിൽ യുവതിയടക്കം മൂന്നുപേരെ നോർത്ത് പൊലീസ് പിടികൂടി.

കൊല്ലം സ്വദേശിയായ യുവാവിനെ ഇന്ന് പുലർച്ചെയാണ് നാലംഗസംഘം ആക്രമിച്ചത്.

മൊബൈൽ തട്ടിയെടുത്ത ശേഷം ബ്ലേഡുകൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിക്കുകയായിരുന്നു.

#young #man #attacked #with #blade #robbed #his #mobile #phone #Kochi.

Next TV

Related Stories
#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു;  ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

Nov 25, 2024 03:16 PM

#clash | കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി

ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവർ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു....

Read More >>
#suicide |  അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

Nov 25, 2024 03:14 PM

#suicide | അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ...

Read More >>
#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

Nov 25, 2024 03:11 PM

#rescued | രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, അപകടം അടുക്കളയില്‍ കളിക്കുന്നതിനിടയില്‍

തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ...

Read More >>
#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 02:50 PM

#rain | നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Read More >>
#panmasala | വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ചാക്ക് പാൻമസാല  ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി

Nov 25, 2024 02:45 PM

#panmasala | വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ചാക്ക് പാൻമസാല ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി

വിതുര, പാലോട്, ഭരതന്നൂർ, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും...

Read More >>
Top Stories