മംഗളൂരു: (truevisionnews.com) കട്ടീൽ ഗവ. ആശുപത്രി വാട്ടർ ടാങ്ക് പരിസരത്ത് സംശയ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.
മരപ്പണിക്കാരൻ കട്ടീൽ സ്വദേശി ടി.എൻ. താരാനാഥാണ് (40) മരിച്ചത്.
കഴുത്തിൽ കേബിൾ മുറുകിയ പാടുണ്ട്. പൊലീസ് കേസെടുത്തു.
#Youth #founddead #under #mysterious #circumstances