#missing | ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല, പരാതി

#missing | ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല,  പരാതി
Oct 28, 2024 07:37 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വർക്കലയിൽ നിന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാതായെന്ന് പരാതി.

ഇന്നലെ രാവിലെ മുതലാണ് ഗുരുവായൂർ അമ്പല പരിസരത്തു നിന്നും ഇയാളെ കാണാതായത്.

വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ എന്ന 75 കാരനെയാണ് കാണാതായത്.

ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ജ​ഗദപ്പനെ കണ്ടെത്തിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


#75year #old #man #who #came #visit #Guruvayur #temple #missing #complaint

Next TV

Related Stories
#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

Oct 28, 2024 10:35 PM

#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ...

Read More >>
#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

Oct 28, 2024 10:28 PM

#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട്...

Read More >>
#accident |  ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 28, 2024 10:19 PM

#accident | ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവെച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി...

Read More >>
#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

Oct 28, 2024 10:16 PM

#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്കം മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ ശേ​ഷം ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വ്​...

Read More >>
#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

Oct 28, 2024 10:08 PM

#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ...

Read More >>
#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Oct 28, 2024 10:03 PM

#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും...

Read More >>
Top Stories