#SnakeBite | പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ടു, ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ച്‌ മധ്യവയസ്കൻ ചികിത്സയിൽ

#SnakeBite | പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ടു, ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ച്‌ മധ്യവയസ്കൻ ചികിത്സയിൽ
Oct 25, 2024 12:34 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.

ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.

പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഴിമണ്ഡലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോൾ മരണവും പോലും സാധാരണമാണ്.

#middle #aged #man #treated #bitten #poisonous #snake #inside #shoes #taking #shoes #morning #ride

Next TV

Related Stories
#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

Oct 25, 2024 03:46 PM

#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 25, 2024 03:34 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

Oct 25, 2024 03:05 PM

#MVGovindan | ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, വിദ്യാഭ്യാസ രം​ഗത്തും ഗവർണർ കാവിവൽക്കണം നടത്തുന്നു’ - എം വി ഗോവിന്ദൻ

സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ്...

Read More >>
#straydog |  വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

Oct 25, 2024 02:45 PM

#straydog | വടകര അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് പരിക്ക്

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ...

Read More >>
#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

Oct 25, 2024 02:35 PM

#theft | തളിപ്പറമ്പിൽ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ മാല യുവതികൾ പൊട്ടിച്ച സംഭവം; അന്വേഷണം തുടങ്ങി

പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കൽ സ്റ്റോറിൽ വെച്ചാണ് പട്ടാപ്പകൽ സ്ത്രീകൾ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്....

Read More >>
#arrest |  നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

Oct 25, 2024 02:26 PM

#arrest | നിക്ഷേപം തട്ടിയെടുക്കാൻ വേണ്ടി കൊലപാതകം, വൃദ്ധയുടെ മരണത്തിൽ മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
Top Stories