#NaveenBabuSuicide | എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്, കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു

#NaveenBabuSuicide | എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്, കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു
Oct 17, 2024 10:03 AM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം.

അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.

ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കുന്നത്.

#started #public #Collectorate #bid #farewell #ADMNaveenBabu

Next TV

Related Stories
#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ

Oct 17, 2024 03:39 PM

#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ

ഞങ്ങളുടെ പാർട്ടിയിൽ നടക്കുന്നത് കൊച്ച് കൊച്ച് പ്രശ്നങ്ങളാണ്. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്, കെ സി വേണുഗോപാൽ...

Read More >>
#arrest | എക്സൈസ് കസ്റ്റഡിയിൽനിന്ന് കൈ​വി​ല​ങ്ങു​മാ​യി​ ചാടിപ്പോയ പ്രതി പിടിയിൽ

Oct 17, 2024 03:15 PM

#arrest | എക്സൈസ് കസ്റ്റഡിയിൽനിന്ന് കൈ​വി​ല​ങ്ങു​മാ​യി​ ചാടിപ്പോയ പ്രതി പിടിയിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പ​ക​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല....

Read More >>
#rape | ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ  ബലാത്സംഗം ചെയ്തു,  യുവാവിന് കഠിന തടവ്

Oct 17, 2024 02:24 PM

#rape | ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തു, യുവാവിന് കഠിന തടവ്

യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു....

Read More >>
#SathyanMokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഉടന്‍

Oct 17, 2024 02:18 PM

#SathyanMokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഉടന്‍

ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക...

Read More >>
#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

Oct 17, 2024 01:50 PM

#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

കൂട്ടായ ആലോചനകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരു ടീമായിട്ടാണ് കാര്യങ്ങള്‍...

Read More >>
#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

Oct 17, 2024 01:40 PM

#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം...

Read More >>
Top Stories