#accident | കെ.എസ്.ആര്‍.ടി.സി.ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

#accident | കെ.എസ്.ആര്‍.ടി.സി.ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Oct 15, 2024 07:19 PM | By VIPIN P V

കോതമംഗലം: (truevisionnews.com) ദേശീയപാതയില്‍ ആറാം മൈലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.

15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം അടിമാലി റോഡില്‍ ആറാം മൈലിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2.17 നാണ് അപകടം.

മൂന്നാറില്‍നിന്ന് തൊടുപുഴ, കോട്ടയംവഴി അടൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ ആറ് പേരെ കോതമംഗലം എം.ബി.എം.എം. ആശുപത്രിയിലും ഒരാളെ ധര്‍മ്മഗിരി ആശുപത്രിയിലും ഒരാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി, പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റ് യാത്രക്കാരെ അടിമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറാം മൈല്‍ വളവിലാണ് അപകടം. ഓടികൂടിയ നാട്ടുകാരും ഹൈവെ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

#KSRTCbus #overturned #Eight #people #including #driver #conductor #injured #major #disaster #narrowly #averted

Next TV

Related Stories
#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

Oct 16, 2024 02:09 PM

#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ്...

Read More >>
#ganja |  ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

Oct 16, 2024 01:58 PM

#ganja | ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

സം​ഭ​വം മ​റ​ച്ചു​െ​വ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വി​ഷ​യം നാ​ട്ടി​ൽ...

Read More >>
#rahulmamkootathil |  'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

Oct 16, 2024 01:58 PM

#rahulmamkootathil | 'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു. സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി...

Read More >>
#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

Oct 16, 2024 01:48 PM

#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ്...

Read More >>
#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

Oct 16, 2024 01:41 PM

#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം...

Read More >>
#pksreemathi  | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല,  ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

Oct 16, 2024 01:41 PM

#pksreemathi | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല, ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംശ്രീമതി...

Read More >>
Top Stories