#Congress | സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടൻ

#Congress | സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടൻ
Oct 15, 2024 05:19 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക.

സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.

വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും.

സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയിൽ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്.

വയനാട്ടിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുള്ളതെന്നും വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ബിജെപിയുടെ സാധ്യത പട്ടികയിൽ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രൻ എന്നിവരുണ്ട്,. വയനാട്ടിൽ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എപി അബ്ദുള്ളക്കുട്ടി എന്നിവരെയും ചേലക്കരയിൽ പ്രൊഫ. ടി എൻ സരസുവും പരിഗണനയിലുണ്ട്.

അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.

#Congress #announce #candidates #Palakkad #RahulMamkootathil #Chelakkara #RamyaHaridas #announcement #soon

Next TV

Related Stories
#tiger | തളിപ്പറമ്പിൽ  പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 02:23 PM

#tiger | തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

പുലിയുടെ സാന്നിധ്യം വെളിവാക്കുന്നയാതൊരു തെളിവും...

Read More >>
#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

Oct 16, 2024 02:09 PM

#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ്...

Read More >>
#ganja |  ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

Oct 16, 2024 01:58 PM

#ganja | ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

സം​ഭ​വം മ​റ​ച്ചു​െ​വ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വി​ഷ​യം നാ​ട്ടി​ൽ...

Read More >>
#rahulmamkootathil |  'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

Oct 16, 2024 01:58 PM

#rahulmamkootathil | 'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു. സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി...

Read More >>
#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

Oct 16, 2024 01:48 PM

#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ്...

Read More >>
#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

Oct 16, 2024 01:41 PM

#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം...

Read More >>
Top Stories