#goldprice | മാറ്റമില്ലാതെ സ്വർണവില, ഇന്ന് സ്വർണം വാങ്ങാൻ എത്ര രൂപ നൽകണം

#goldprice | മാറ്റമില്ലാതെ സ്വർണവില, ഇന്ന് സ്വർണം വാങ്ങാൻ  എത്ര രൂപ നൽകണം
Oct 14, 2024 11:04 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്.

ശനിയാഴ്ച 200 രൂപ ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്.

ഒക്ടോബർ 4 നും സ്വർണവില റെക്കോർഡ് നിരക്കായ 56,960 രൂപയിൽ ആയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു.

ഇന്നത്തെ വില 7120 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5885 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്

#Gold #prices #remain #unchanged #state #even #today.

Next TV

Related Stories
#accident |  കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

Nov 28, 2024 03:28 PM

#accident | കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത്...

Read More >>
#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

Nov 28, 2024 03:00 PM

#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം...

Read More >>
Top Stories

GCC News