#arrest | ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ

#arrest |  ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്ന്  പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ
Oct 13, 2024 05:17 PM | By ADITHYA. NP

തൃശ്ശൂർ: (www.truevisionnews.com) കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ.

21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്.

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ, അമൽ, പന്നി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

#Three #arrested #with #Indian #made #foreign #liquor #21 #liters #were #seized

Next TV

Related Stories
#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

Oct 13, 2024 08:28 PM

#robbery | ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു, മറിയാമ്മ എന്നിവരെ ആശുപത്രിയിൽ...

Read More >>
#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

Oct 13, 2024 08:09 PM

#pinarayivijayan | 'തനിക്ക് ഒന്നും മറയ്ക്കാനില്ല, താന്‍ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞാല്‍ സംശയത്തിലാവുക അവരുടെ ആത്മാര്‍ത്ഥതയാകും'

തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി...

Read More >>
#dyfi | എടച്ചേരിയിലെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസെടുക്കാന്‍ പൊലീസ്, നിജേഷിന്റെ മൊഴിയെടുക്കും

Oct 13, 2024 07:39 PM

#dyfi | എടച്ചേരിയിലെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസെടുക്കാന്‍ പൊലീസ്, നിജേഷിന്റെ മൊഴിയെടുക്കും

മുച്ചുകുന്ന് കോളജിനു മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ...

Read More >>
#rameshchennithala |   മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്  - രമേശ് ചെന്നിത്തല

Oct 13, 2024 07:29 PM

#rameshchennithala | മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട് - രമേശ് ചെന്നിത്തല

മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു....

Read More >>
Top Stories