#founddead | കണ്ണൂർ പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ

#founddead |  കണ്ണൂർ പയ്യന്നൂരിൽ  റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ
Oct 13, 2024 03:55 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തമിഴ്നാട്, തിരുവല്ലറൈ സ്വദേശി പനീർശെൽവത്തെയാണു (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിനു മുൻവശത്തെ റോഡരികിൽ ‍മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

എസ്ഐ സി.സനീദ് കുമാറും സംഘവും സ്ഥലത്തെത്തി. മൃതദേഹത്തിൽനിന്നു ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

#young #man #found #dead #near #railway #station #Payyannur #Kannur

Next TV

Related Stories
#arrest |  ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്ന്  പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ

Oct 13, 2024 05:17 PM

#arrest | ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ...

Read More >>
#MVGovindan |  ഇത് മതധ്രുവീകരണം ഉണ്ടാക്കും, മതപഠനം പീഡനമാണെന്ന പ്രചാരണം തെറ്റാണ് - എം വി ഗോവിന്ദൻ

Oct 13, 2024 05:08 PM

#MVGovindan | ഇത് മതധ്രുവീകരണം ഉണ്ടാക്കും, മതപഠനം പീഡനമാണെന്ന പ്രചാരണം തെറ്റാണ് - എം വി ഗോവിന്ദൻ

മാസപ്പടി കേസിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ കമ്പനികൾ തമ്മിലുള്ള കേസിൽ നിലപാട് പറയാനില്ലെന്നും...

Read More >>
#bodyfound | പുഴയില്‍ തലയില്ലാത്ത നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Oct 13, 2024 04:50 PM

#bodyfound | പുഴയില്‍ തലയില്ലാത്ത നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
#rainalert | കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 13, 2024 04:35 PM

#rainalert | കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇതോടെ പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിലും യെല്ലോ...

Read More >>
#binoyviswam | 'മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ട' -ബിനോയ് വിശ്വം

Oct 13, 2024 04:29 PM

#binoyviswam | 'മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ട' -ബിനോയ് വിശ്വം

2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറപിടിച്ചു കൊണ്ടാണ് ഒക്ടോബർ 11 സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശം എന്ന്...

Read More >>
#coffehouse |  കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി

Oct 13, 2024 04:13 PM

#coffehouse | കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറില്‍ നിന്നാണ് പുഴുവിനെ...

Read More >>
Top Stories