#SexuallyAssaulting | മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

#SexuallyAssaulting | മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Oct 11, 2024 07:44 AM | By Susmitha Surendran

 കോഴിക്കോട്: (truevisionnews.com) മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കോഴിക്കോട് കോടഞ്ചേരി കൂടത്തായി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറിയാണ് പ്രതി പീഡിപ്പിച്ചത്. ഈ സമയം വീട്ടിലെത്തിയ ബന്ധുവാണ് പീഡന വിവരം ആദ്യം അറിയുന്നത്.

ഇതേ തുടർന്ന് കുടുംബം കോടഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസാണ് പ്രതിയെ പിടികൂടിയത്. കിടപ്പുരോഗിയായ അമ്മ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വീട്ടിലെത്തിയത്.

യുവതിയുടെ പിതാവും സഹോദരിയും ഈ സമയത്ത് വീടിന് പുറത്തായിരുന്നു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ധു വീട്ടിലെത്തിയത്.

ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ താമരശ്ശേരി കോടതിയിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#man #from #Kozhikode #arrested #Sexually #assaulting #mentally #challenged #woman

Next TV

Related Stories
#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Oct 11, 2024 11:32 AM

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ...

Read More >>
#VDSatheesan | ഇത് കേരള നിയമസഭയ്ക്ക് അപമാനം, കൗരവസഭയായി മാറി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ

Oct 11, 2024 11:20 AM

#VDSatheesan | ഇത് കേരള നിയമസഭയ്ക്ക് അപമാനം, കൗരവസഭയായി മാറി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ

നിയമസഭ കൗരവസഭയായി മാറിയെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ...

Read More >>
#goldrate |  കുതിച്ച് ഉയർന്ന് സ്വർണവില, ഒരു പവന്റെ  വില അറിയാം

Oct 11, 2024 11:02 AM

#goldrate | കുതിച്ച് ഉയർന്ന് സ്വർണവില, ഒരു പവന്റെ വില അറിയാം

ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു....

Read More >>
#PVAnwar | പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കും; ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായിരിക്കുമെന്ന് പി.വി. അൻവര്‍

Oct 11, 2024 10:50 AM

#PVAnwar | പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കും; ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായിരിക്കുമെന്ന് പി.വി. അൻവര്‍

ഈ ഘടകങ്ങൾ മുൻ ലോക്സഭ സ്ഥാനാർഥി കൂടിയായ സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഭീഷണിയാണ്. ഇത് മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്...

Read More >>
#KBGaneshKumar | കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു - മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 11, 2024 10:43 AM

#KBGaneshKumar | കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു - മന്ത്രി കെ ബി ഗണേഷ് കുമാർ

ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും...

Read More >>
Top Stories