#rain | സംസ്ഥാനത്ത് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

#rain | സംസ്ഥാനത്ത് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Oct 9, 2024 10:14 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനനന്തപുരം, കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളൊഴികെ എല്ലായിടത്തും യെല്ലോ അലർട്ടാണ്.

ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനനന്തപുരം, കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും.

#Meteorological #Center #predicted #heavy #rains #10 #districts #state.

Next TV

Related Stories
#founddead | റെയിൽവേ സ്റ്റേഷന്റെ കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

Oct 9, 2024 10:52 PM

#founddead | റെയിൽവേ സ്റ്റേഷന്റെ കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിക്ക് തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് എന്നീ...

Read More >>
#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Oct 9, 2024 09:46 PM

#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ...

Read More >>
#suicideattempt |  നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Oct 9, 2024 09:24 PM

#suicideattempt | നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി...

Read More >>
#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

Oct 9, 2024 09:14 PM

#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട്...

Read More >>
#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

Oct 9, 2024 09:05 PM

#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

12 വർഷം മുമ്പ് ശ്രീലേഖ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ്...

Read More >>
#suicidecase | കാസർഗോഡ്  ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം,  കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Oct 9, 2024 08:43 PM

#suicidecase | കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്....

Read More >>
Top Stories










Entertainment News