#ksrtcbusaccident | തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും

#ksrtcbusaccident | തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും
Oct 9, 2024 04:07 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.

പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. കണ്ടപ്പംചാൽ സ്വദേശി കമല വാസി, ആനക്കാംപോയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു എന്നവരാണ് അപകടത്തിൽ മരിച്ചത്. 26 പേർക്ക് പരിക്കേറ്റിരുന്നു.

#10lakh #compensation #those #who #died #Tiruvambadi #bus #accident #government #will #bear #medical #expenses #injured

Next TV

Related Stories
#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

Oct 9, 2024 06:28 PM

#AnandPayyannur | പരാതിക്കാരിയായ യുവതിയുമായി ബന്ധമില്ല; നിവിൻ പോളിയുമായി ശത്രുതയുമില്ല - നിർമ്മാതാവ് ആനന്ദ് പയ്യന്നൂർ

ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്....

Read More >>
#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:37 PM

#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

Oct 9, 2024 05:10 PM

#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം...

Read More >>
#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Oct 9, 2024 05:08 PM

#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...

Read More >>
#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 9, 2024 05:00 PM

#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ...

Read More >>
#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

Oct 9, 2024 04:43 PM

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ...

Read More >>
Top Stories