#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു

#Accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശി യുവാവ് മരിച്ചു
Oct 8, 2024 07:16 PM | By VIPIN P V

വടകര (കോഴിക്കോട്): (truevisionnews.com) മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു.

പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്. അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മാൽപ്പയിൽ നിന്നും ചോമ്പാല ഹാർബറിലേക്ക് വരികയായിരുന്നു അശ്വന്ത്. വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു പാർസർ ലോറി.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: പരേതനായ സതീശൻ അമ്മ : വസന്ത ( റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) സംസ്ക്കാരം ഇന്ന് രാത്രി പതിനൊന്ന് മണിയോടെ നടക്കും.

#Accident #involving #fishlorry #parcellorry #Mahi #young #man #Vadakara #died

Next TV

Related Stories
#Pipebomb | ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും, പരിശോധന

Oct 8, 2024 10:13 PM

#Pipebomb | ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും, പരിശോധന

ബീച്ചിലെത്തിയ ഒരു കുടുംബമാണ് വസ്തു ആദ്യം കണ്ടത്. സംശയം തോന്നി പൊലീസിനെ...

Read More >>
#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

Oct 8, 2024 10:05 PM

#PinarayiVijayan | നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് ഗവർണർക്ക് മറുപടിക്കത്ത്

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ...

Read More >>
#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

Oct 8, 2024 09:42 PM

#PVAnwar | ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; അൻവറിന് പുതിയ സീറ്റ് അനുവദിച്ചു, അറിയിച്ച് സ്പീക്കർ

പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ...

Read More >>
#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

Oct 8, 2024 08:46 PM

#Facebookpost | 'തുടങ്ങീട്ടെയൊള്ളൂ' വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റ്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല

ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന്...

Read More >>
#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

Oct 8, 2024 08:29 PM

#worm | ദമ്പതികൾക്ക് ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; ആരോഗ്യവിഭാഗത്തിന് പരാതി

ഈ ആവശ്യമുന്നയിച്ച്​ സി.പി.എം ബുധനാഴ്ച കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് മാർച്ച് നടത്താനും...

Read More >>
Top Stories