#vjoy | പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ല, ഒരു പ്രത്യേക ജനുസ്സാണ് - വി. ജോയ്

#vjoy | പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ല, ഒരു പ്രത്യേക ജനുസ്സാണ് - വി. ജോയ്
Oct 8, 2024 03:19 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രത്യേക ജനുസ്സാണെന്ന് വി. ജോയ് എംഎൽഎ. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ ഒരു ഭാ​ഗം വായിച്ചുകൊണ്ടായിരുന്നു ജോയിയുടെ പരാമർശം. ഉമ്മൻചാണ്ടി പിണറായി വിജയനെ കുറിച്ചെഴുതിയ ആത്മകഥിയിലെ ഭാ​ഗം വായിച്ചാണ് ജോയിയുടെ പരാമർശം.

പിണറായി വിജയൻ പ്രതിപക്ഷം കാണുന്നയാളല്ലെന്നും അത് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ജോയി കൂട്ടി‌ച്ചേർത്തു.

പ്രമേയ അവതാരകൻ മാധ്യമങ്ങൾ പടച്ചുവിടുന്ന കാര്യങ്ങളാണ് സഭയിൽ പറഞ്ഞതെന്നും അത് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചെന്നും ജോയി പറഞ്ഞു.

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചക്ക് എഡിജിപിയെ കൊണ്ടുപോയതാരാണെന്നതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെ പീഡനങ്ങളാണ് ഉണ്ടായത്. എല്ലാം സമചിത്തതയോടെ നേരിട്ടു പോകാൻ മുഖ്യമന്ത്രിക്കായി. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയ നേതാക്കൾ നിങ്ങൾക്കിടയിൽ ഇല്ലേ എന്നും പ്രതിപക്ഷത്തോട് ജോയ് ചോദിച്ചു.

#PinarayiVijayan #not #opposition #watcher #he #special #breed #VJoy

Next TV

Related Stories
#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

Oct 8, 2024 05:25 PM

#KSRTCbusaccident | കോഴിക്കോട് ബസ് അപകടം; കൈവരി തകർന്നത് കാലപ്പഴക്കം കൊണ്ട്, പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ

ബസിനടിയിൽ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചു. ബസ് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തി...

Read More >>
#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

Oct 8, 2024 05:17 PM

#PVAnwar | സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ...

Read More >>
#accidentcase | കോഴിക്കോട് ബസ് അപകടം;  'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

Oct 8, 2024 04:53 PM

#accidentcase | കോഴിക്കോട് ബസ് അപകടം; 'രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റ്', പ്രതികരണവുമായി മകൻ

അപകടത്തില്‍ രാജേശ്വരി എന്ന 63കാരി മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് രാജേശ്വരിയുടെ മകന്‍...

Read More >>
#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

Oct 8, 2024 04:30 PM

#DrugHunt | കോഴിക്കോട് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 7.36 കിലോഗ്രാം കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശി പിടിയിൽ

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച്...

Read More >>
#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

Oct 8, 2024 03:57 PM

#Sexualassault | ബന്ധു വീട്ടിൽ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരന് 102 വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും...

Read More >>
#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

Oct 8, 2024 03:51 PM

#accident | കോഴിക്കോട്ടേ കെഎസ്ആർടിസി ബസ് അപകടം, രണ്ട് മരണം, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

പരിക്കേറ്റ മുഴുവൻ പേരെയും ബസിൽ നിന്ന് പുറത്തെത്തിച്ചതായാണ്...

Read More >>
Top Stories