#schoolartsfestival | സ്കൂൾ കലോത്സവത്തിൽ പുതുതായി അഞ്ച് നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

#schoolartsfestival | സ്കൂൾ കലോത്സവത്തിൽ പുതുതായി അഞ്ച് നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
Oct 8, 2024 02:12 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.

ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 2024 – 25 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്താകും നടക്കുക.

നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷനൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്.

സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും. 

#Five #new #dance #forms #have #been #added #school #arts #festival #Education #Department #issued #order

Next TV

Related Stories
#MissingCase | തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

Nov 29, 2024 07:52 AM

#MissingCase | തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ...

Read More >>
#accident | ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് അപകടം; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

Nov 29, 2024 07:44 AM

#accident | ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് അപകടം; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#MissingCase | രാത്രി നടത്തിയ തെരച്ചിൽ വിഫലം; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍

Nov 29, 2024 07:30 AM

#MissingCase | രാത്രി നടത്തിയ തെരച്ചിൽ വിഫലം; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ്...

Read More >>
#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

Nov 29, 2024 07:13 AM

#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം പ്രതിഷേധക്കാർ സമ്മേളന ഹാളിൽ പൂട്ടിയിട്ടെന്ന് ഒരു വിഭാഗം...

Read More >>
#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

Nov 29, 2024 06:47 AM

#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്‌നേഹയുമായി പ്രണയ...

Read More >>
Top Stories

GCC News