#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്
Oct 6, 2024 01:19 PM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com) കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ച ഹാഷിറയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ കെട്ടിപിടിച്ച് അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ എന്നാണ് വീഡിയോ പങ്കുവച്ച് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 80% നേടിയാണ് ഹാഷിറ വിജയിച്ചത്.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്....

ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്യുന്ന ഓട്ടോതൊഴിലാളിയായ വാപ്പ.

https://www.facebook.com/PAMuhammadRiyas/videos/1094805612056614/?ref=embed_video&t=2

കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ.എസ്.യു വിൽ നിന്ന് തിരിച്ചു പിടിച്ച, ആകെ പോൾ ചെയ്ത വോട്ടിൻ്റെ 80% നേടി വിജയിച്ച സഖാവ് ഹാഷിറയെ അഭിവാദ്യം ചെയ്യാൻ ഓട്ടോറിക്ഷ തൊഴിലാളിയായ വാപ്പ ഹാരിസ് എത്തിയപ്പോൾ…

#MohammadRiyas #congratulated #Hashira #retaking #Kayamkulam #Poly #Chairperson #seat #from #KSU.

Next TV

Related Stories
#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

Nov 7, 2024 04:11 PM

#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ...

Read More >>
#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

Nov 7, 2024 03:32 PM

#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി...

Read More >>
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
Top Stories