#accident | സ്വകാര്യ ബസിൽ ഇരുചക്ര വാഹനമിടിച്ചു; ബസിനടിയിൽ വീണ ബൈക്കിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

#accident | സ്വകാര്യ ബസിൽ ഇരുചക്ര വാഹനമിടിച്ചു; ബസിനടിയിൽ വീണ ബൈക്കിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
Oct 6, 2024 02:47 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) സ്വകാര്യ ബസിൽ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ തീപിടിച്ച് ഒരാൾ മരിച്ചു.

സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്. തേനി വീരപാണ്ഡിക്ക് സമീപമാണ് അപകടം നടന്നത്.

സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ടാണ് തീപിടിച്ചത്. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല.

സംഭവ സ്ഥലത്ത് പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Two #wheeler #collides #with #private #bus #one #person #dies #after #catching #fire.

Next TV

Related Stories
#Punjabgovt | ഗുണ്ട സംഘ തലവൻ്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സഹായിച്ച ഡിഎസ്പിയെ പിരിച്ചുവിട്ട് പഞ്ചാബ് സർക്കാർ

Jan 3, 2025 11:44 AM

#Punjabgovt | ഗുണ്ട സംഘ തലവൻ്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സഹായിച്ച ഡിഎസ്പിയെ പിരിച്ചുവിട്ട് പഞ്ചാബ് സർക്കാർ

ഡ്യൂട്ടി ശരിയായ രീതിയിൽ നിർവ്വഹിക്കുന്നതിൽ നിന്ന് പരാജയപെട്ടത് പഞ്ചാബ് പൊലീസിന്റെ അച്ചടക്കത്തോടും പെരുമാറ്റ ചട്ടങ്ങളോടും കാണിക്കുന്ന കടുത്ത...

Read More >>
#suicide | പുതുവത്സരാശംസ നേർന്നതിന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചു; 16കാരൻ ആത്മഹത്യ ചെയ്തു

Jan 3, 2025 10:23 AM

#suicide | പുതുവത്സരാശംസ നേർന്നതിന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചു; 16കാരൻ ആത്മഹത്യ ചെയ്തു

ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ മർദിച്ചത് മൂലം ദുഃഖിതനായാണ് ശിവകിഷോർ എത്തിയതെന്നും അമ്മ മൊഴി...

Read More >>
#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

Jan 3, 2025 09:17 AM

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ...

Read More >>
#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

Jan 3, 2025 09:17 AM

#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും...

Read More >>
#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

Jan 3, 2025 08:36 AM

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

ഒ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം...

Read More >>
#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

Jan 3, 2025 08:09 AM

#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

യുവതി നിലവിളിച്ചതോടെ കൈയിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമി...

Read More >>
Top Stories